---
title: "#Obituary | തെക്കിയേടത്ത് അബ്ദുള്ള അന്തരിച്ചു "
english_title: " #Thekkiyedath #Abdullah #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/260726/thekkiyedath-abdullah-passed-away"
published_at: "2025-01-02T22:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6776ca952ff4a_obituary.jpg"
keywords: []
---

# #Obituary | തെക്കിയേടത്ത് അബ്ദുള്ള അന്തരിച്ചു 

> **Lead Summary:** **പുറമേരി : **കുനിങ്ങാട് തെക്കിയേടത്ത് അബ്ദുള്ള അന്തരിച്ചു.

## Article Content

**പുറമേരി : **കുനിങ്ങാട് തെക്കിയേടത്ത് അബ്ദുള്ള അന്തരിച്ചു.

ഭാര്യ: നബീസു.

മക്കൾ: ഹൈറുന്നീസ, സുബൈദ, ലൈല, സുലൈമാൻ,

മരുമക്കൾ: അബ്ബാസ് അറക്കിലാട്, അഷ്‌റഫ്‌ താമരശ്ശേരി, മുസ്തഫ വടകര, നൗഷീറ പുറമേരി.

സഹോദരങ്ങൾ: മൊയ്‌ദു വിലങ്ങിൽ തിരുവള്ളൂർ, മൂസ തെക്കേടത്ത് കുനിങ്ങാട്, പാത്തു പടിഞ്ഞാതറക്കൽ, തിരുവള്ളൂർ,ആയിഷു വട്ടക്ക ണ്ടി പുറമേരി, ബിയ്യത്തു കൈതയിൽ വില്ലിയാപ്പള്ളി, പരേതരായ അമ്മദ്, മറിയം, കദിയ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/260726/thekkiyedath-abdullah-passed-away)