ശാദുലി സാഹിബ്- രാഷ്ട്രീയത്തിലെ ബഹുമുഖ പ്രതിഭ- പുന്നക്കൽ

ശാദുലി സാഹിബ്- രാഷ്ട്രീയത്തിലെ ബഹുമുഖ പ്രതിഭ- പുന്നക്കൽ
Feb 12, 2022 09:10 PM | By Vyshnavy Rajan

തൂണേരി : അന്തരിച്ച മുസ്ലിം ലീഗ് നേതാവ് പി ശാദുലി സാഹിബ് കേരള രാഷ്ട്രീയത്തിലെ ബഹു മുഖ പ്രതിഭയായിരുന്നു എന്ന് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് പുന്നക്കൽ അഹമ്മദ് സാഹിബ് അഭിപ്രായപ്പെട്ടു.

തൂണേരി പഞ്ചായത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച ശാദുലി സാഹിബ് അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. വരയിൽ കുഞ്ഞബ്ദുല്ല മുസ്ലിയാർ പ്രാർത്ഥന നടത്തി. എ കെ. ടി കുഞ്ഞമ്മദ് അദ്ധ്യക്ഷത വഹിച്ചു. എൻ അഹമ്മദ് മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.

ബംഗ്ലത്ത് മുഹമ്മദ്, കെ.എം അബൂബക്കർ ഹാജി, വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ, എം.കെ സമീർ , കെ.പി മുഹമ്മദ്, ടി.പി അബ്ദുല്ല മാസ്റ്റർ, ടി.കെ അബ്ബാസ്, സി.ഹമീദ് മാസ്റ്റർ, മജീദ് പുതുക്കുടി, കെയു സാലിഹ്, എം.കെ ഇസ്മായിൽ മാസ്റ്റർ, എൻ.കെ.ഉസ്മാൻ, സഫീർ വടക്കയിൽ സംസാരിച്ചു. സി.കെ ബഷീർ സ്വാഗതവും ഒ എം മുസ്തഫ നന്ദിയും പറഞ്ഞു

Shaduli Sahib - Versatile genius in politics - Punnakal

Next TV

Related Stories
#MullappallyRamachandran | മനുഷ്യത്വരഹിത ഭരണത്തിനെതിരെ വിധി എഴുതണം -മുല്ലപ്പള്ളി

Apr 23, 2024 02:23 PM

#MullappallyRamachandran | മനുഷ്യത്വരഹിത ഭരണത്തിനെതിരെ വിധി എഴുതണം -മുല്ലപ്പള്ളി

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ മനുഷ്യത്വരഹിത ഭരണത്തിനെതിരെ വിധി എഴുതാൻ വോട്ടർമാർ തയ്യാറാകണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി...

Read More >>
#cmhospital|കരുതലായി  :വയോജനങ്ങൾക്ക്  സൗജന്യ മെഡിക്കൽ ചികിത്സ  ക്യാമ്പുമായി സി എം  ഹോസ്പിറ്റൽ

Apr 23, 2024 12:27 PM

#cmhospital|കരുതലായി :വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ആതുര സേവന രംഗത്തെ അൻപതാം വാർഷികം പ്രമാണിച്ച് സി എം ഹോസ്പിറ്റൽ 70 വയസ്സിനു മുകളിൽ ഉള്ള എല്ലാവർക്കും സൗജന്യ മെഡിക്കൽ ക്യാമ്പ് ഏപ്രിൽ 10 മുതൽ ജൂലൈ 10 വരെ...

Read More >>
#parco| ഇഎൻടി സൗജന്യ ശസ്ത്രക്രിയ ക്യാമ്പ്; വടകര പാർകോയിൽ

Apr 23, 2024 11:50 AM

#parco| ഇഎൻടി സൗജന്യ ശസ്ത്രക്രിയ ക്യാമ്പ്; വടകര പാർകോയിൽ

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ....

Read More >>
#Akshaydeath  | അക്ഷയ്‌യുടെ ദൂരൂഹ മരണം; സമഗ്രമായി അന്വേഷിക്കണം മുല്ലപ്പള്ളി ഇന്ന് വീട് സന്ദർശിക്കും

Apr 23, 2024 09:54 AM

#Akshaydeath | അക്ഷയ്‌യുടെ ദൂരൂഹ മരണം; സമഗ്രമായി അന്വേഷിക്കണം മുല്ലപ്പള്ളി ഇന്ന് വീട് സന്ദർശിക്കും

വിലങ്ങാട് കുമ്പള ചോല പ്രദേശവാസിയും നാദാപുരം എം. ഇ. ടി കോളേജ് കെ. എസ്. യൂ യൂണിറ്റ് സെക്രട്ടറിയുമായ അക്ഷയ് യുടെ മരണം സമഗ്രമായി അന്വേഷിക്കണമെന്ന ആവശ്യം...

Read More >>
#GayatriVarsha | എൽ.ഡി.എഫ് റാലി ; ശൈലജ ടീച്ചർ സ്ത്രീകളുടെ അന്തസ്സുയർത്തിയ നേതാവ് -ഗായത്രി വർഷ

Apr 22, 2024 11:17 PM

#GayatriVarsha | എൽ.ഡി.എഫ് റാലി ; ശൈലജ ടീച്ചർ സ്ത്രീകളുടെ അന്തസ്സുയർത്തിയ നേതാവ് -ഗായത്രി വർഷ

ആരോഗ്യ മന്ത്രി എന്ന നിലയിൽ കേരളത്തിന് എന്നും അഭിമാനകരമായ പ്രവർത്തനങ്ങളാണ് ഷൈലജ ടീച്ചർ നടത്തിയതെന്നും കേരള പൊതു സമൂഹം അത് അംഗീകരിച്ചതാണന്നും...

Read More >>
#MuhammadRiyas | കോൺഗ്രസ് നേതാക്കൾ ബിജെപിക്ക് ചാരപ്പണി ചെയ്യുകയാണ് - അഡ്വ. മുഹമ്മദ് റിയാസ്

Apr 22, 2024 11:03 PM

#MuhammadRiyas | കോൺഗ്രസ് നേതാക്കൾ ബിജെപിക്ക് ചാരപ്പണി ചെയ്യുകയാണ് - അഡ്വ. മുഹമ്മദ് റിയാസ്

എൽഡിഎഫ് തൂണേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...

Read More >>
Top Stories