---
title: "#Obituary | നാദാപുരത്ത് വീട്ടമ്മ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു"
english_title: "#Incident #youths #died #caravan #Scientific #testing #today"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/260786/incident-youths-died-caravan-scientific-testing-today"
published_at: "2025-01-03T10:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67776d27bfd7e_obituary.jpg"
keywords: []
---

# #Obituary | നാദാപുരത്ത് വീട്ടമ്മ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

> **Lead Summary:** **നാദാപുരം: **പരേതനായ ഈന്തുള്ളതിൽ അബ്ദുള്ള ഹാജിയുടെ മകൻ അമ്മദിന്റെ ഭാര്യയും വാണിമേലിലെ പൗര പ്രമുഖൻ അമ്പലക്കണ്ടി അബ്ദുറഹ്മാൻ ഹാജിയുടെ മകളുമായ ചിയ്യൂരിലെ കളമുള്ളതിൽ രഹ്‌ന ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

## Article Content

**നാദാപുരം: **പരേതനായ ഈന്തുള്ളതിൽ അബ്ദുള്ള ഹാജിയുടെ മകൻ അമ്മദിന്റെ ഭാര്യയും വാണിമേലിലെ പൗര പ്രമുഖൻ അമ്പലക്കണ്ടി അബ്ദുറഹ്മാൻ ഹാജിയുടെ മകളുമായ ചിയ്യൂരിലെ കളമുള്ളതിൽ രഹ്‌ന ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

ഖബറടക്കം ഇന്ന് രാവിലെ 11.30 ന് ചിയ്യൂർ ജുമാ മസ്ജിദിൽ.

മക്കൾ: റമീസ്, റിസ്‌വാന. മരുമക്കൾ: കരീം പെരുവങ്കര, ഹാഷിദ ചാലപ്പുറം.

സഹോദരങ്ങൾ: ദിൽഷാദ്, കബീർ, മൻസൂർ, കുഞ്ഞബ്ദുള്ള, സബീബ, ഷമീമ, ശബാന.

ദുബായ് കെഎംസിസി നാദാപുരം മണ്ഡലം സെക്രട്ടറി റിയാസ് ലൂളി ഭർതൃ സഹോദരനാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/260786/incident-youths-died-caravan-scientific-testing-today)