---
title: "#parco  | സർജറികളും പരിശോധനകളും; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ് "
english_title: "#Surgeries #tests #Mega #Medical #Camp #Vadakara #Parco "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/261073/surgeries-tests-mega-medical-camp-vadakara-parco"
published_at: "2025-01-04T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6778fab1894d1_WhatsApp_Image_2025-01-04_at_2.38.56_PM.jpeg"
keywords: []
---

# #parco  | സർജറികളും പരിശോധനകളും; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ് 

> **Lead Summary:** **വടകര: ** വടകര പാർകോ ഹോസ്പിറ്റലിൽ നവംബർ 20 മുതൽ മെ​ഗാ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചിരിക്കുന്നു.

## Article Content

**വടകര: ** വടകര പാർകോ ഹോസ്പിറ്റലിൽ നവംബർ 20 മുതൽ മെ​ഗാ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചിരിക്കുന്നു.

ഇഎൻടി, ഓഫ്താൽമോളജി, ഓർത്തോപീഡിക്, ജനറൽ-ലാപറോസ്കോപിക് വിഭാ​ഗങ്ങളിലായി നടക്കുന്ന ക്യാമ്പിൽ വിവിധ സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 30% വരെ ഇളവുകൾ ലഭ്യമാണ്.

ആനുകൂല്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രം.

വിശദവിവരങ്ങൾക്കും ബുക്കിം​ഗുകൾക്കും 0496 351 9999, 0496 251 9999.

പാർകോ ഹോസ്പിറ്റലിലെ മറ്റ് സേവനങ്ങൾ

ഭക്ഷണം കഴിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടോ....? അതിന് കാരണം തൊണ്ടയെയും അന്നനാളത്തേയും ബാധിച്ച പ്രേശ്നങ്ങൾ അല്ലേ....? എന്നാൽ അതിന് ഒരു പോംവഴിയുണ്ട്.

പാർകോ ഹോസ്പിറ്റലിൽ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച ചികിത്സ.

വിശ​​ദവിവരങ്ങൾക്കും ബുക്കിം​ഗിനും: 0496 351 9999, 0496 251 9999

(പരസ്യം)

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/261073/surgeries-tests-mega-medical-camp-vadakara-parco)