നാദാപുരം: (nadapuram.truevisionnews.com) ഇയ്യംകോട് വായനശാലക്കു സമീപം പെരുവാണ്ടി റഫീഖ് (52) അന്തരിച്ചു.
ഭാര്യ : ആസ്യ
മക്കൾ: സഫ്‌വാൻ, ഫിദ ഷെറിൻ, റിസ
സഹോദരങ്ങൾ : കുഞ്ഞബ്‌ദുള്ള, ബഷീർ, ആസിയ, സുലൈഖ, റംല, സമീറ
മരുമകൻ :സഹൽ ചാലപ്പുറം
#Peruwankandi #Rafeeq #passed #away