---
title: "#obituary | കല്ലുള്ളതിൽ കുഞ്ഞാമീ ഹജ്ജുമ്മ അന്തരിച്ചു "
english_title: "#Kallullathil #Kunjami #Hajjumma #passed #away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/261317/kallullathil-kunjami-hajjumma-passed-away"
published_at: "2025-01-05T20:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677aa48786b36_obi.jpg"
keywords: []
---

# #obituary | കല്ലുള്ളതിൽ കുഞ്ഞാമീ ഹജ്ജുമ്മ അന്തരിച്ചു 

> **Lead Summary:** **വാണിമേൽ: ** താവോട്ട് മുക്ക് അച്ഛാണീന്റവിട താമസിക്കും കല്ലുള്ളതിൽ(കൂവക്കണ്ടി )കുഞ്ഞാമീ ഹജ്ജുമ്മ അന്തരിച്ചു.

## Article Content

**വാണിമേൽ: ** താവോട്ട് മുക്ക് അച്ഛാണീന്റവിട താമസിക്കും കല്ലുള്ളതിൽ(കൂവക്കണ്ടി )കുഞ്ഞാമീ ഹജ്ജുമ്മ അന്തരിച്ചു.

ഭർത്താവ്: പരേതനായ മമ്മു (പെരിങ്ങത്തൂർ )

മക്കൾ: നബീസു പിലാവുള്ളതിൽ പെരിങ്ങത്തൂർ, ആയിഷ താളംകുന്നത് കല്ലാച്ചി, റൂഖിയ പുഴമൂല, ജമീല,അച്ചാണീന്റവിട താവോട്ട് മുക്ക്, പരേതരായ അബൂബക്കർ, അസീസ്

മരുമക്കൾ: അബൂബക്കർ അച്ചാണീന്റവിട, മറിയം, അസറ മൂസ പിലാവുള്ളതിൽ പെരിങ്ങത്തൂർ (പരേതൻ ), സൂപ്പി താളംകുന്നത്ത് കല്ലാച്ചി (പരേതൻ ), പോക്കർഹാജി ഒടുക്കേന്റവിട നാദാപുരം (പരേതൻ )

സഹോദരങ്ങൾ: പരേതരായ കുഞ്ഞമ്മദ് കൂവക്കണ്ടി, മൂസ കൂവക്കണ്ടി, പെരിങ്ങത്തൂർ യുസഫ്, കദീജ അലീമ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/261317/kallullathil-kunjami-hajjumma-passed-away)