എടച്ചേരി: (nadapuram.truevisionnews.com) എടച്ചേരി പുതിയെടുത്ത് നാസർ (56) ദുബൈ അൽ ഐനിൽ മരിച്ചു.
പിതാവ്: മുസ്ലിം ലീഗ് സജീവ പ്രവർത്തകൻ തലായിലെ പരേതനായ പുതിയെടുത്ത് സൂപ്പി
ഭാര്യ: ജമീല തുണ്ടിയിൽ ( കൊമ്മിളി). മക്കൾ: റംഷീന,റിഷാന,രസ്ന.
മരുമക്കൾ: സലീം (കായിപ്പനിച്ചി), അർഷാദ് മടത്തിക്കാട്ടിൽ (തലായി)
സഹോദരങ്ങൾ: മഹമൂദ് കുന്നുമ്മക്കര, അമ്മദ് ,സലാം (മസ്‌ക്കത്ത് ).
#native #Edachery #died #AlAin