---
title: "#keralaschoolkalolsavam2025 | സംസ്ഥാന കലോത്സവം; പങ്കെടുത്ത മൂന്ന് ഐറ്റങ്ങളിൽ എ ഗ്രേഡ് നേടി ഇരിങ്ങണ്ണൂർ എച്ച് എസ് എസ്"
english_title: "#State #Arts #Festival #Iringanur #HSS #secured #A #grade #three #items #participated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/261399/state-arts-festival-iringanur-hss-secured-a-grade-three-items-participated-new"
published_at: "2025-01-06T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677b5f32842dd_hss.jpg"
keywords: []
---

# #keralaschoolkalolsavam2025 | സംസ്ഥാന കലോത്സവം; പങ്കെടുത്ത മൂന്ന് ഐറ്റങ്ങളിൽ എ ഗ്രേഡ് നേടി ഇരിങ്ങണ്ണൂർ എച്ച് എസ് എസ്

> **Lead Summary:** **ഇരിങ്ങണ്ണൂർ: **തിരുവനന്തപുരത്ത് വച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മുന്ന് ഐറ്റങ്ങളിലും ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് എ ഗ്രേഡ് നേടി.

## Article Content

**ഇരിങ്ങണ്ണൂർ: **തിരുവനന്തപുരത്ത് വച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മുന്ന് ഐറ്റങ്ങളിലും ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് എ ഗ്രേഡ് നേടി.

മംഗലം കളി,അഷ്ടപദി സംസ്‌കൃതം പദ്യം ചൊല്ലൽ എന്നിവയിലാണ് ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് എ ഗ്രേഡ് ലഭിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/261399/state-arts-festival-iringanur-hss-secured-a-grade-three-items-participated-new)