നാദാപുരം: (nadapuram.truevisionnews.com) എടച്ചേരി ചുണ്ടയിൽ തെരുവിലെ പരേതനായ കൃഷ്ണൻ്റെ ഭാര്യ നാരായണി (87) അന്തരിച്ചു.
മക്കൾ: രാമകൃഷ്ണൻ (ആർ കെ ടെക്സ്റ്റയിൽസ് വില്യപ്പളളി ), സുശീല, രാധ, ഗീത, മനോജൻ.
മരുമക്കൾ: ഗീത ( പുറമേരി ), കുരുണൻ (കൂത്താളി), രമേശൻ (മണിയൂർ), സിന്ധു (കുന്നോത്ത്പറമ്പ്) ,പരേതനായ ബാലൻ (മേപ്പയിൽ).
#Narayani #passedaway #Chundayil #street