കുറുവന്തേരി: (nadapuram.truevisionnews.com) ഡി വൈ എഫ് ഐ കുറുവന്തേരി മേഖല കമ്മിറ്റി സംഘടിപ്പിച്ച പി വി സന്തോഷ് രണ്ടാമത് വോളിമേള ആവേശമായി.
വോളിമേള ഡി വൈ ഫ് ഐ മുൻ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറും വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ കെപി പ്രദീഷ് ഉദ്‌ഘാടനം ചെയ്തു.
പിഎംസി കുണ്ടുംകര ജേതാക്കളും റെഡ്സ്റ്റാർ കല്ലമ്മൽ റണ്ണേർസ് അപ്പുമായി.
#PVSantosh #Volley #fair #PMC #Kundumkara #winners #Redstar #Kallammal #runners #up