വാണിമേൽ: (nadapuram.truevisionnews.com) ചെറിയ മടോംപൊയിൽ ഉസ്മാൻ 65 അന്തരിച്ചു.
പിതാവ്: പരേതനായ കുഞ്ഞബ്‌ദുള്ള
ഭാര്യമാർ: പരേതയായ ആയിഷ കായക്കൊടി, റജില വയനാട്.
മക്കൾ: റൈഹാനത്ത് (വളയം പഞ്ചായത്ത് മെമ്പർ), റസീന, റഹീന, റഹീം, റമീസ്.
മരുമക്കൾ: ജലിൽ ചെറുമോത്ത് ( സിവിൽ പൊലീസ് ഓഫീസർ), ഹനീഫ് പുതുക്കയം, ഷഫീഖ്, അർഷിദ പാറക്കടവ്.
സഹോദരങ്ങൾ: പരേതനായ കുഞ്ഞമ്മദ്, മൊയ്തു, പരേതനായ ഹമീദ്, ബഷീർ, റഷീദ്, സൈനബ, ജമീല, നസീമ, ഷാനിബ.
കബറടക്കം ഇന്ന് രാവിലെ വാണിമേൽ ജുമുഅത്ത് പള്ളി
#cheriya #madampoyil #Usman #passed #away