---
title: "#obituary | ചീക്കിലോട്ട് കേളപ്പൻ അന്തരിച്ചു "
english_title: "#Cheekilot #Kelappan #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/261992/cheekilot-kelappan-passed-away-new"
published_at: "2025-01-08T16:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677e574113e84_obituary.jpg"
keywords: []
---

# #obituary | ചീക്കിലോട്ട് കേളപ്പൻ അന്തരിച്ചു 

> **Lead Summary:** **വാണിമേൽ: **ചേലമുക്കിൽ ചീക്കിലോട്ട് കേളപ്പൻ അന്തരിച്ചു.

## Article Content

**വാണിമേൽ: **ചേലമുക്കിൽ ചീക്കിലോട്ട് കേളപ്പൻ അന്തരിച്ചു.

ഭാര്യ: പരേതയായ മാതു.

മക്കൾ: ലീല, രാജൻ സി (റിട്ടെ.അധ്യാപകൻ എ എം എൽ പി സ്കൂൾ ഇട്ടിലാക്കൽ പൊന്മുണ്ടം, സെക്രട്ടറി സിപിഐഎം വാണിമേൽ ബ്രാഞ്ച്), നാണു, ശോഭ, രവി. മരുമക്കൾ രതി, പുഷ്പ, വിജില, പരേതരായ നാണു, കോരൻ.

സഹോദരങ്ങൾ: പരേതരായ കണ്ണൻ, ഓണക്കൻ, കണാരൻ, ചാത്തു,

സംസ്കാരം രാത്രി 8:00 മണിക്ക്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/261992/cheekilot-kelappan-passed-away-new)