---
title: "#KCEU | കെ.സി. ഇ. യു ഏരിയാ തല മെമ്പർഷിപ്പ് പ്രവർത്തനത്തിന് തുടക്കമായി"
english_title: "#KCEU #Area #level #membership #activity #started"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/262151/kceu-area-level-membership-activity-started"
published_at: "2025-01-09T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677f6c73a8426_kceu.jpg"
keywords: []
---

# #KCEU | കെ.സി. ഇ. യു ഏരിയാ തല മെമ്പർഷിപ്പ് പ്രവർത്തനത്തിന് തുടക്കമായി

> **Lead Summary:** **നാദാപുരം: **കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യുണിയൻ സി.ഐ ടി യു നാദാപുരം ഏരിയാ തല മെമ്പർഷിപ്പ് പ്രവർത്തനത്തിൻ്റെ ഉദ്ഘാടനം ചെക്യാട് സർവീസ് കോ-ഓപ്പറേറ്റീവ് ബേങ്കിൽ വെച്ച് ഏരിയാ സിക്രട്ടറി സ : ടി.പി. രഞ്ജിത്ത് നിർവ്വഹിച്ചു.

## Article Content

**നാദാപുരം: **കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യുണിയൻ സി.ഐ ടി യു നാദാപുരം ഏരിയാ തല മെമ്പർഷിപ്പ് പ്രവർത്തനത്തിൻ്റെ ഉദ്ഘാടനം ചെക്യാട് സർവീസ് കോ-ഓപ്പറേറ്റീവ് ബേങ്കിൽ വെച്ച് ഏരിയാ സിക്രട്ടറി സ : ടി.പി. രഞ്ജിത്ത് നിർവ്വഹിച്ചു.

യൂണിറ്റ് പ്രസിഡണ്ട് എം ജിനിഷയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഏരിയാ പ്രസിഡണ്ട് പി.കെ. പ്രദീപൻ, കെ.പി.രാജീവൻ പി.ബിനു കെ. ഷാനിഷ് കുമാർ, കെ സ്മിത എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/262151/kceu-area-level-membership-activity-started)