---
title: "#Obituary | കോരമ്മൻ ചുരത്തിൽ കുഞ്ഞാലികുട്ടി അന്തരിച്ചു"
english_title: "#Kunhalikutty #passedaway #Koramman #pass"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/262574/kunhalikutty-passedaway-koramman-pass"
published_at: "2025-01-11T09:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6781e6f035c40_death.jpg"
keywords: []
---

# #Obituary | കോരമ്മൻ ചുരത്തിൽ കുഞ്ഞാലികുട്ടി അന്തരിച്ചു

> **Lead Summary:** **വാണിമേൽ: **കോരമ്മൻ ചുരത്തിൽ കുഞ്ഞാലികുട്ടി അന്തരിച്ചു.

## Article Content

**വാണിമേൽ: **കോരമ്മൻ ചുരത്തിൽ കുഞ്ഞാലികുട്ടി അന്തരിച്ചു.

സംസ്ക്കാരം ഇന്ന് രാവിലെ 11 മണിക്ക് വെള്ളിയോട് ജുമാ മസ്ജിദിൽ.

ചേരനാണ്ടി ജുമാ മസ്ജിദ് കമ്മിറ്റി മെമ്പറും,മദ്രസ്സ കമ്മിറ്റി വൈസ് പ്രസിഡന്റുമായിരുന്നു.

ഭാര്യ: സഫിയ. മക്കൾ: സഫീർ,സഫ്ന,മുഹമ്മദ്‌ ഷാൻ,

മരുമക്കൾ: അശ്ഫിന,ജംഷിദ് പരപ്പുപാറ ,

സഹോദരങ്ങൾ: ഖാസിം, പരേതരായ കുഞ്ഞമ്മദ്,മൂസ്സ, പാത്തു,ജമീല.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/262574/kunhalikutty-passedaway-koramman-pass)