---
title: "#MLAFund | എംഎൽഎ ഫണ്ട്; കല്ലുനിര -ഉളളിയേരിക്കുഴി റോഡ് ഉദ്ഘാടനം ചെയ്തു "
english_title: "#MLA #Fund #Kallunira #Ullierikuzhi #road #inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/262591/mla-fund-kallunira-ullierikuzhi-road-inaugurated-new"
published_at: "2025-01-11T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6781f80c1e736_road_inaugeration.jpg"
keywords: []
---

# #MLAFund | എംഎൽഎ ഫണ്ട്; കല്ലുനിര -ഉളളിയേരിക്കുഴി റോഡ് ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **വളയം: ** ഗ്രാമപഞ്ചായത്തിൽ എംഎൽഎ ഫണ്ട് ഉപയോഗിച്ച് പണി പൂർത്തിയാക്കിയ കല്ലുനിര -ഉളളിയേരിക്കുഴി റോഡ് ഇ കെ വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

## Article Content

**വളയം: ** ഗ്രാമപഞ്ചായത്തിൽ എംഎൽഎ ഫണ്ട് ഉപയോഗിച്ച് പണി പൂർത്തിയാക്കിയ കല്ലുനിര -ഉളളിയേരിക്കുഴി റോഡ് ഇ കെ വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി പ്രദീഷ് അധ്യക്ഷനായി.

കെവിനോദൻ, എ കെ രവീന്ദ്രൻ, സി എച്ച് ശങ്കരൻ, പി കെ ശങ്കരൻ ,കെ ടി കുഞ്ഞിക്കണ്ണൻ, സെക്രട്ടറി ഇ അരുൺകുമാർ, എം കെ അശോകൻ, വി സി ഹരിദാസൻ, എ പി സുരേഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/262591/mla-fund-kallunira-ullierikuzhi-road-inaugurated-new)