---
title: "#obituary | പെരിങ്ങത്തൂർ സ്വദേശി ദുബൈയിൽ അന്തരിച്ചു"
english_title: "#native #Peringathur #passed #away #Dubai"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/262846/native-peringathur-passed-away-dubai"
published_at: "2025-01-12T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678375b0dc548_obituary.jpg"
keywords: []
---

# #obituary | പെരിങ്ങത്തൂർ സ്വദേശി ദുബൈയിൽ അന്തരിച്ചു

> **Lead Summary:** **നാദാപുരം: **പെരിങ്ങത്തൂർ പുളിയനമ്പ്രം വല വീട്ടിൽ കുഞ്ഞലീമയുടെയും മകൻ സലാം ദുബൈയിൽ അന്തരിച്ചു.

## Article Content

**നാദാപുരം: **പെരിങ്ങത്തൂർ പുളിയനമ്പ്രം വല വീട്ടിൽ കുഞ്ഞലീമയുടെയും മകൻ സലാം ദുബൈയിൽ അന്തരിച്ചു.

ഭാര്യ: ശർമിന.

മക്കൾ: സൻഹ ഫാത്തിമ, ഫിസ് ഫാത്തിമ.

സഹോദരങ്ങൾ: വി.വി. മൊയ്തു, ഹാരിസ് (ഇരുവരും ദുബൈ), നാസർ, ശരീഫ, ആയിഷ

കബറടക്കം ദുബൈയിൽ നടന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/262846/native-peringathur-passed-away-dubai)