---
title: "#Obituary | തയ്യുള്ളതിൽ താഴകുനി കണാരൻ അന്തരിച്ചു"
english_title: "#Thayyulathil Thazhakkuni #Kanaran #passed #away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/262864/thayyulathil-thazhakkuni-kanaran-passed-away"
published_at: "2025-01-12T14:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6783862f5d774_obituary.jpg"
keywords: []
---

# #Obituary | തയ്യുള്ളതിൽ താഴകുനി കണാരൻ അന്തരിച്ചു

> **Lead Summary:** **എടച്ചേരി: ** എടച്ചേരി നോർത്തിലെ തയ്യൂള്ളതിൽ താഴകുനി കണാരൻ [92] അന്തരിച്ചു.

## Article Content

**എടച്ചേരി: ** എടച്ചേരി നോർത്തിലെ തയ്യൂള്ളതിൽ താഴകുനി കണാരൻ [92] അന്തരിച്ചു.

ഭാര്യ: പാറു

മക്കൾ: പുരുഷു (റിട്ട.വിമുക്തഭടൻ), സരോജിനി, സുനിത, അജിത

മരുമക്കൾ: ബാലൻ കളത്തിൽ, വേണു പുറമേരി, ബാബു കച്ചേരി

സഹോദരങ്ങൾ: കുഞ്ഞേക്കൻ കച്ചേരി ടി.കെ ബാലൻ(സി.പി.എം എടച്ചേരി എൽ.സി അംഗം), പരേതനായ കേളപ്പൻ

സഹോദര ഭാര്യ: എടച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ പത്മിനി ടീച്ചർ 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/262864/thayyulathil-thazhakkuni-kanaran-passed-away)