#Inaguration | നിർമാണം പൂർത്തിയായി; ഇയ്യംകോട് റോഡ് ഉദ്ഘാടനം ഉത്സവമാക്കി നാട്ടുകാർ

#Inaguration | നിർമാണം പൂർത്തിയായി; ഇയ്യംകോട് റോഡ് ഉദ്ഘാടനം ഉത്സവമാക്കി നാട്ടുകാർ
Jan 13, 2025 04:36 PM | By akhilap

നാദാപുരം: (nadapuram.truevisionnews.com) ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ ചെലവിൽ പണി പൂർത്തീകരിച്ച ഇയ്യംകോട് രണ്ടാം വാർഡിലെ മഠത്തിൽ മുക്ക് പാലോത്ത് താഴെ റോഡിന്റെ ഉദ്ഘാടനം നാട്ടുകാർ നാടിൻറെ ഉത്സവമാക്കി മാറ്റി.

ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയോടെ കുട്ടികളും സ്ത്രീകളും ബഹുജനങ്ങളും ഉൾപ്പെടെ നൂറുക്കണക്കിന് ആളുകളുടെ സാന്നിധ്യത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി റോഡിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു .

വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ സി കെ നാസർ അധ്യക്ഷത വഹിച്ചു .

മഠത്തിൽ റാഷിദ് സ്വാഗതം പറഞ്ഞു.അബു കാപ്പറോട്ട് , ടി വി മുഹമ്മദ് , കോടുകണ്ടി മൊയ്തു , ടി പി ബഷീർ , കോറോത്ത് അബ്ദുല്ല , ടി വി ഷാഹിദ് എന്നിവർ സംസാരിച്ചു .

#locals #celebrated #inauguration #Iyamkot #road

Next TV

Related Stories
 കരുതലാവണം; ഭിന്നശേഷിക്കാരുടെ പ്രതിമാസ പെൻഷൻ 5000 രൂപയാക്കണം

Jun 28, 2025 05:41 PM

കരുതലാവണം; ഭിന്നശേഷിക്കാരുടെ പ്രതിമാസ പെൻഷൻ 5000 രൂപയാക്കണം

ഭിന്നശേഷിക്കാരുടെ പ്രതിമാസ പെൻഷൻ 5000 രൂപയാക്കണം...

Read More >>
റീഡിങ് തിയറ്റർ; നാദാപുരത്ത് സംഘടിപ്പിച്ച പരിശീലന പദ്ധതി വേറിട്ടതായി

Jun 28, 2025 05:09 PM

റീഡിങ് തിയറ്റർ; നാദാപുരത്ത് സംഘടിപ്പിച്ച പരിശീലന പദ്ധതി വേറിട്ടതായി

നാദാപുരത്ത് റീഡിങ് തിയറ്റർ പരിശീലന പദ്ധതി...

Read More >>
നിസാരക്കാരനല്ല ഹെർണിയ; പരിഹാരമായി പാർകോയിൽ ലാപ്പറോസ്കോപിക് ശസ്ത്രക്രിയ

Jun 28, 2025 04:03 PM

നിസാരക്കാരനല്ല ഹെർണിയ; പരിഹാരമായി പാർകോയിൽ ലാപ്പറോസ്കോപിക് ശസ്ത്രക്രിയ

വടകര പാർകോയിൽ ഹെർണിയക്ക് ലാപ്പറോസ്കോപിക് ശസ്ത്രക്രിയ...

Read More >>
കുണ്ടൻ്റവിട അമ്മത് അന്തരിച്ചു

Jun 28, 2025 12:22 PM

കുണ്ടൻ്റവിട അമ്മത് അന്തരിച്ചു

കുണ്ടൻ്റവിട അമ്മത്...

Read More >>
Top Stories










News Roundup






https://nadapuram.truevisionnews.com/ -