---
title: "#obituary | വിശാഖപട്ടണത്ത് വ്യാപ്യാരി  അന്ത്രു ഹാജി അന്തരിച്ചു"
english_title: "#Trader #Anthru #Haji #passed #away #Vishakhapatanam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/263309/trader-anthru-haji-passed-away-vishakhapatanam"
published_at: "2025-01-14T13:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67861a30110b6_obituary.jpg"
keywords: []
---

# #obituary | വിശാഖപട്ടണത്ത് വ്യാപ്യാരി  അന്ത്രു ഹാജി അന്തരിച്ചു

> **Lead Summary:** **ജാതിയേരി: **ദീർഘകാലം വിശാഖപട്ടണത്ത് വ്യാപ്യാരി ആയിരുന്ന കുഞ്ഞിപ്പറമ്പത്ത് അന്ത്രു ഹാജി (പുത്തൻപീടികയിൽ -85) അന്തരിച്ചു.

## Article Content

**ജാതിയേരി: **ദീർഘകാലം വിശാഖപട്ടണത്ത് വ്യാപ്യാരി ആയിരുന്ന കുഞ്ഞിപ്പറമ്പത്ത് അന്ത്രു ഹാജി (പുത്തൻപീടികയിൽ -85) അന്തരിച്ചു.

ജാതിയേരി കല്ലുമ്മൽ ശാഖ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട്, ജാതിയേരി ഖദീജ മസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡണ്ട്, ജാതിയേരി സബീലുൽ ഹിദായ മദ്രസ കമ്മിറ്റി വൈസ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.

ഭാര്യ: പരേതയായ പാത്തു ഹജജുമ്മ.

മക്കൾ: അബ്ദുൽ സലാം ( അജ്മാൻ), റസാഖ് ഹാജി (അജ്മാൻ നദാപുരം മണ്ഡലം കെ എം സി സി പ്രസിഡണ്ട്), ഗഫൂർ (അജ്മാൻ), സുബൈദ, സമീറ.

മരുമക്കൾ: എരഞ്ഞോളി മൊയ്തൂട്ടി,ചങ്ങരോത്ത് ഖാലിദ് മാസ്റ്റർ, സൗദ, സാബിറ, ഫസീല.

സഹോദരൻമാർ: പോക്കർ ഹാജി, കുഞ്ഞമ്മദ് കുട്ടി ഹാജി, ബിയ്യാത്തു, കുഞ്ഞാമി, മറിയം. പരേതരായ അബ്ദുല്ല ഹാജി, മമ്മു മാസ്റ്റർ, അമ്മദ് ഹാജി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/263309/trader-anthru-haji-passed-away-vishakhapatanam)