---
title: "#obituary | പൊതുവാം വീട്ടിൽ കുഞ്ഞി കല്യാണിയമ്മ അന്തരിച്ചു"
english_title: "#pothuvamveettil #Kunji #Kallyaniamma #passed #away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/263436/pothuvamveettil-kunji-kallyaniamma-passed-away"
published_at: "2025-01-14T22:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67869ece7ea65_Untitled-2.jpg"
keywords: []
---

# #obituary | പൊതുവാം വീട്ടിൽ കുഞ്ഞി കല്യാണിയമ്മ അന്തരിച്ചു

> **Lead Summary:** **തൂണേരി : ** വേറ്റുമ്മൽ പൊതുവാം വീട്ടിൽ കുഞ്ഞികല്യാണിയമ്മ അന്തരിച്ചു.

## Article Content

**തൂണേരി : ** വേറ്റുമ്മൽ പൊതുവാം വീട്ടിൽ കുഞ്ഞികല്യാണിയമ്മ അന്തരിച്ചു.

സംസ്കാരം ബുധനാഴ്ച രാവിലെ 10 മണി വീട്ടു വളപ്പിൽ.

ഭർത്താവ്: പരേതനായ കുഞ്ഞികൃഷ്ണക്കുറുപ്പ്.

മക്കൾ:ഇന്ദിര അമ്മ ( ആയഞ്ചേരി ) രവീന്ദ്രൻ ( റേഷൻ ഷോപ്പ് വേറ്റുമ്മൽ ) ഗിരിജ ( വേറ്റുമ്മൽ ) വത്സല വൈക്കിലശ്ശേരി )

മരുമക്കൾ:പരേതനായ കുഞ്ഞിരാമൻ നമ്പ്യാർ, രാധാകൃഷ്ണൻ, ജയലക്ഷ്മി

സഹോദരങ്ങൾ: നാരായണൻ നമ്പ്യാർ ( വെള്ളി കുളങ്ങര )പരേതനായ ചാപ്രത്ത് കുഞ്ഞിരാമൻ നമ്പ്യാർ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/263436/pothuvamveettil-kunji-kallyaniamma-passed-away)