---
title: "#autodrivers | തന്നാൽ ആയതും; സഹ തൊഴിലാളിക്ക് സഹായമായി വാണിമേലിലെ ഓട്ടോഡ്രൈവർമാർ"
english_title: "#which #him #Vanimel #autodrivers #help #fellow #workers"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/263451/which-him-vanimel-autodrivers-help-fellow-workers"
published_at: "2025-01-15T07:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67871a886cf19_FDG.jpg"
keywords: []
---

# #autodrivers | തന്നാൽ ആയതും; സഹ തൊഴിലാളിക്ക് സഹായമായി വാണിമേലിലെ ഓട്ടോഡ്രൈവർമാർ

> **Lead Summary:** **നാദാപുരം: [** കാരുണ്യ സ്പർശത്തിൻ്റെ മാതൃക തീർത്ത് ഓട്ടോ തൊഴിലാളികൾ.

## Article Content

**നാദാപുരം: [** കാരുണ്യ സ്പർശത്തിൻ്റെ മാതൃക തീർത്ത് ഓട്ടോ തൊഴിലാളികൾ.

വാണിമേലിലെ ഓട്ടോഡ്രൈവർ ആയ ചെന്നാട്ട് ശശിയുടെ ചികിത്സ ഫണ്ടിലേക്ക്, വാണിമേലിലെ ഓട്ടോഡ്രൈവർമാർ സ്വരൂപിച്ച 1,35,220 രൂപ സ്വരൂപിച്ചു.

> "ചെങ്ങാട്ട് ശശി ചികിത്സ ഫണ്ട്" കമ്മിറ്റിയുടെ കൺവീനർ കെ .ടി ബാബുവിനെ തുക ഏൽപ്പിച്ചു.

ചടങ്ങിൽ ആലിക്കുട്ടി ഹാജി, കെ .കെ .അഷറഫ്, കുയ്യലത്ത് അഷറഫ് ,കെ .പി സജീവൻ, കെ .കെ റഫീഖ് ,കെ .ടി ബാബു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/263451/which-him-vanimel-autodrivers-help-fellow-workers)