---
title: "#eyecheckupcamp | കാഴ്ചകൾ തിളങ്ങട്ടെ; എടച്ചേരിയിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു "
english_title: "#free #eye #checkup #camp #organized #Edachery"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/263538/free-eye-checkup-camp-organized-edachery-new"
published_at: "2025-01-15T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67876381a9a4d_camp.jpg"
keywords: []
---

# #eyecheckupcamp | കാഴ്ചകൾ തിളങ്ങട്ടെ; എടച്ചേരിയിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു 

> **Lead Summary:** **എടച്ചേരി: ** ആലിശ്ശേരി ഡി.വൈ.എഫ്.ഐ യൂണിറ്റിൻ്റെയും ഹൈ ലുക്ക് കണ്ണൂരിൻറെയും നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി.

## Article Content

**എടച്ചേരി: ** ആലിശ്ശേരി ഡി.വൈ.എഫ്.ഐ യൂണിറ്റിൻ്റെയും ഹൈ ലുക്ക് കണ്ണൂരിൻറെയും നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി.

മഠത്തിൽ പ്രേമൻ ഉദ്ഘാടനം ചെയ്തു. എം.കെ.പ്രകാശൻ അധ്യക്ഷ്യത വഹിച്ചു.

ഡോ: ഷർഫന ക്ലാസ് എടുത്തു. കെ.ടി.കെ അതുൽ, അക്ഷയദാസ്, എന്നിവർ സംസാരിച്ചു. നൂറ് കണക്കിനാളുകൾ ക്യാമ്പിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/263538/free-eye-checkup-camp-organized-edachery-new)