---
title: "#Palliativerally | ദേശീയ പാലിയേറ്റീവ് ദിനം; നാദാപുരത്ത് സന്ദേശറാലി ശ്രദ്ധേയമായി "
english_title: "#National #Palliative #Day #rally #notable #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/263629/national-palliative-day-rally-notable-nadapuram"
published_at: "2025-01-15T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6787c21699cdf_Untitled-rally.jpg"
keywords: []
---

# #Palliativerally | ദേശീയ പാലിയേറ്റീവ് ദിനം; നാദാപുരത്ത് സന്ദേശറാലി ശ്രദ്ധേയമായി 

> **Lead Summary:** **നാദാപുരം: **ദേശീയപാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് നാദാപുരം പാലിയേറ്റീവ് കെയറിൻ്റെ നേതൃത്വത്തിൽ സന്ദേശറാലി, പ്രതിജ്ഞ എന്നിവ നടന്നു. വൻ ജനപങ്കാളിത്തത്തോടെ നടന്ന റാലി ശ്രദ്ധേയമായി.

## Article Content

**നാദാപുരം: **ദേശീയപാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് നാദാപുരം പാലിയേറ്റീവ് കെയറിൻ്റെ നേതൃത്വത്തിൽ സന്ദേശറാലി, പ്രതിജ്ഞ എന്നിവ നടന്നു. വൻ ജനപങ്കാളിത്തത്തോടെ നടന്ന റാലി ശ്രദ്ധേയമായി.

ഡോ: കെ.പി സൂപ്പി, കെ ഹേമചന്ദ്രൻ ,എ.റഹിം, ജാഫർ വാണിമേൽ, സി.കെ ജമീല, പ്രഭാകരൻ, വി.കെ അഷ്റഫ് ,കെ .പി .സുബൈർ,സുമയ്യ പാട്ടത്തിൽ, പോക്കു ഹാജി, കെ.ജെ. ഫാത്തിമ, പ്രസീത, സഈദ്, സുധാ റാണി നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/263629/national-palliative-day-rally-notable-nadapuram)