---
title: "#water | പൈപ്പ്‌ പൊട്ടല്‍; നാദാപുരം ഉൾപ്പെടെ ഏഴ് പഞ്ചായത്തുകളില്‍ 19വരെ കുടിവെള്ളം മുടങ്ങും"
english_title: "#pipe #burst #seven #panchayat #including #Nadapuram #up #19 #drinking #water #will #be #cut #off"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/263755/pipe-burst-seven-panchayat-including-nadapuram-up-19-drinking-water-will-be-cut-off"
published_at: "2025-01-16T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6788a7ce9b6e4_vellam.jpg"
keywords: []
---

# #water | പൈപ്പ്‌ പൊട്ടല്‍; നാദാപുരം ഉൾപ്പെടെ ഏഴ് പഞ്ചായത്തുകളില്‍ 19വരെ കുടിവെള്ളം മുടങ്ങും

> **Lead Summary:** **നാദാപുരം: **കുന്നുമ്മൽ ജലവിതരണ പദ്ധതിയുടെ പൈപ്പിൽ തകരാർ സംഭവിച്ചതിനാൽ 19വരെ ഏഴ് പഞ്ചായത്തുകളിൽ വെള്ളം മുടങ്ങും.

## Article Content

**നാദാപുരം: **കുന്നുമ്മൽ ജലവിതരണ പദ്ധതിയുടെ പൈപ്പിൽ തകരാർ സംഭവിച്ചതിനാൽ 19വരെ ഏഴ് പഞ്ചായത്തുകളിൽ വെള്ളം മുടങ്ങും.

വാണിമേൽ, വളയം, നരിപ്പറ്റ, കുന്നുമ്മൽ, കായക്കൊടി, തൂണേരി, നാദാപുരം എന്നീ പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം മുടങ്ങുമെന്ന് പുറമേരി കെ.ഡബ്ല്യൂ.എ അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/263755/pipe-burst-seven-panchayat-including-nadapuram-up-19-drinking-water-will-be-cut-off)