---
title: "#waspattack | നാദാപുരം ആവോലത്ത് കടന്നൽ കുത്തേറ്റ വയോധികൻ മരിച്ചു"
english_title: "#elderlyman #died #after #being #stung #by #wasp #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/263823/elderlyman-died-after-being-stung-by-wasp-nadapuram"
published_at: "2025-01-16T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6788d581a50ef_avolam.jpg"
keywords: []
---

# #waspattack | നാദാപുരം ആവോലത്ത് കടന്നൽ കുത്തേറ്റ വയോധികൻ മരിച്ചു

> **Lead Summary:** **നാദാപുരം : **നാദാപുരത്തിനടുത്ത് ആവോലത്ത് കടന്നൽ കുത്തേറ്റ വയോധികൻ മരിച്ചു.

## Article Content

**നാദാപുരം : **നാദാപുരത്തിനടുത്ത് ആവോലത്ത് കടന്നൽ കുത്തേറ്റ വയോധികൻ മരിച്ചു.

ആവോലത്തെ ഗോപാലൻ (82) ആണ് മരിച്ചത്. വീടിന് സമീപത്ത് കടന്നലുകളുടെ അക്രമം ഉണ്ടായത്. 

കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 10 മണിയോടെയാണ് മരണം സംഭവിച്ചത്.

ഇന്നലെയാണ് ഗോപാലൻ ഉൾപ്പെടെ മൂന്ന് പേർക്ക് കടന്നൽ കുത്തേറ്റത്. മറ്റ് രണ്ട് പേരുടെ പരിക്ക് ഗുരുതരമല്ല.  ഇരുവരും ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/263823/elderlyman-died-after-being-stung-by-wasp-nadapuram)