---
title: "#cpm | തകർന്ന റോഡുകൾ നന്നാക്കണം; നാദാപുരത്ത് സിപിഎം ധർണ"
english_title: "#Damaged #roads #should #be #repaired #CPM #dharna #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/264013/damaged-roads-should-be-repaired-cpm-dharna-nadapuram"
published_at: "2025-01-17T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678a01a6d9d1a_nadapuram.jpg"
keywords: []
---

# #cpm | തകർന്ന റോഡുകൾ നന്നാക്കണം; നാദാപുരത്ത് സിപിഎം ധർണ

> **Lead Summary:** **നാദാപുരം: **നാദാപുരം പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ അടിയന്തിരമായി പുനർനിർമിച്ച് ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഎം നേതൃത്വത്തിൽ നരിക്കാട്ടേരിയിൽ സായാഹ്ന ധർണ നടത്തി.

## Article Content

**നാദാപുരം: **നാദാപുരം പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ അടിയന്തിരമായി പുനർനിർമിച്ച് ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഎം നേതൃത്വത്തിൽ നരിക്കാട്ടേരിയിൽ സായാഹ്ന ധർണ നടത്തി.

ഏരിയ കമ്മിറ്റി അംഗം കെ.പി.കുമാരൻ ഉദ്ഘാടനം ചെയ്തു.

ജിഷ്ണു പ്രസാദ് അധ്യക്ഷത വഹിച്ചു. ഇ.പി. അപ്പുണി, പി.കെ. ശൈലജ, കെ.രാജീവൻ, കെ.ആദർശ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/264013/damaged-roads-should-be-repaired-cpm-dharna-nadapuram)