---
title: "#vijayakalavedhi | 'ആരവം' വിജയ@ 70; വിജയ കലാ വേദി ആൻറ് ഗ്രന്ഥാലയ വാർഷികാഘോഷത്തിന് ഞായറാഴ്ച തുടക്കമാവും"
english_title: "#Aravam #Vijaya@70 #annual #celebrations #VijayaKalaVedi #and #Granthalaya #will #begin #Sunday"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/264088/aravam-vijaya70-annual-celebrations-vijayakalavedi-and-granthalaya-will-begin-sunday"
published_at: "2025-01-17T19:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678a5e5009b7c_1.jpg"
keywords: []
---

# #vijayakalavedhi | 'ആരവം' വിജയ@ 70; വിജയ കലാ വേദി ആൻറ് ഗ്രന്ഥാലയ വാർഷികാഘോഷത്തിന് ഞായറാഴ്ച തുടക്കമാവും

> **Lead Summary:** > **നാദാപുരം : **വിജയ കലാ വേദി ആൻറ് ഗ്രന്ഥാലയം എടച്ചേരി "ആരവം " വിജയ@ 70 നാലു മാസം നീണ്ടു നിൽക്കുന്ന എഴുപതാം വാർഷികാഘോഷത്തിന് ഞായറാഴ്ച തുടക്കമാവുമെന്ന് ഭാരവാഹികൾ പറഞ്ഞു.

## Article Content

> **നാദാപുരം : **വിജയ കലാ വേദി ആൻറ് ഗ്രന്ഥാലയം എടച്ചേരി "ആരവം " വിജയ@ 70 നാലു മാസം നീണ്ടു നിൽക്കുന്ന എഴുപതാം വാർഷികാഘോഷത്തിന് ഞായറാഴ്ച തുടക്കമാവുമെന്ന് ഭാരവാഹികൾ പറഞ്ഞു.

വൈകീട്ട് 5ന്ആരവം സിനിമാതാരം ഗായത്രി വർഷ ഉദ്ഘാടനം ചെയ്യും. ഫോക്ക് ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയാവും.

ഡോ പി ജെ വിൻസൻ്റ് മുഖ്യ പ്രഭാഷണം നടത്തും. പി ജയചന്ദ്രന് സ്മരണാഞ്ജലി ഇ പി സജീവൻ്റെ പാട്ടും വർത്തമാനവും പ്രദേശിക കലാകാരൻ പങ്കെടുക്കുന്ന ഗാനാർച്ചനയും നടക്കും. വൈകീട്ട് 7ന് ബ്ലേക്ക് മീഡിയ കണ്ണൂർ ഉരിയാട്ട് പെരിമ ഫോക്ക് മെഗാഷോ അരങ്ങേറും.

ബാറ്റ്മിമിൻ്റെ ൺ, ഫിലീം ഫെസ്റ്റ് വെൽ, കുടുംബശ്രീ കലോത്സവം, വർണോത്സവം, അറിവരങ്ങുകൾ തുടങ്ങിയ പരിപാടികൾ വാർഷികത്തിൻ്റെ ഭാഗമായി നടക്കും. വാർത്ത സമ്മേളനത്തിൽ രാജീവ് വളളിൽ ,കെ ടി കെ പ്രേമൻ ,കെ രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/264088/aravam-vijaya70-annual-celebrations-vijayakalavedi-and-granthalaya-will-begin-sunday)