---
title: "#sfi | യുജിസി കരട്  വിജ്ഞാപനം പിൻവലിക്കണം; പോസ്റ്റ് ഓഫീസ് മാർച്ച്‌ സംഘടിപ്പിച്ച് എസ്എഫ്ഐ പ്രവർത്തകർ "
english_title: "#UGC #should #withdraw #draft #notification #SFI #workers #organized #postoffice #march"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/264095/ugc-should-withdraw-draft-notification-sfi-workers-organized-postoffice-march"
published_at: "2025-01-17T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678a6436158ab_sfi.jpg"
keywords: []
---

# #sfi | യുജിസി കരട്  വിജ്ഞാപനം പിൻവലിക്കണം; പോസ്റ്റ് ഓഫീസ് മാർച്ച്‌ സംഘടിപ്പിച്ച് എസ്എഫ്ഐ പ്രവർത്തകർ 

> **Lead Summary:** നാദാപുരം :വൈസ് ചാൻസിലർ നിയമനങ്ങളിൽ ചാൻസിലർക്ക് പരമാധികാരം നൽകികൊണ്ടുള്ള യുജിസി കരട് വിജ്ഞാപനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ നാദാപുരം ഏരിയ കമ്മിറ്റി കല്ലാച്ചി പോസ്റ്റോഫീസ് മാർച്ച്‌ നടത്തി.

## Article Content

നാദാപുരം :വൈസ് ചാൻസിലർ നിയമനങ്ങളിൽ ചാൻസിലർക്ക് പരമാധികാരം നൽകികൊണ്ടുള്ള യുജിസി കരട് വിജ്ഞാപനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ നാദാപുരം ഏരിയ കമ്മിറ്റി കല്ലാച്ചി പോസ്റ്റോഫീസ് മാർച്ച്‌ നടത്തി.

എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് വി സായന്ത് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് വി പി ധർമ്മാംഗദൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയെറ്റ് അംഗം അഭിനവ് കെ കെ സംസാരിച്ചു.ഏരിയ ജോ സെക്രട്ടറി കെ ആദർശ് സ്വാഗതവും കെ അമൽ ബാബു നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/264095/ugc-should-withdraw-draft-notification-sfi-workers-organized-postoffice-march)