നാദാപുരം : ( nadapuramnews.in ) തേറത്ത് ദേവകി അമ്മ(80) അന്തരിച്ചു.

ഭർത്താവ് ഗോപിനാഥകുറുപ്പ് (ഫയർ സർവീസ് തമിഴ് നാട് ).
മക്കൾ :-നിർമല,(ചെ റുവഞ്ചേരി സുഭാഷ്, റീന (Erode),
മരുമക്കൾ :ഉണ്ണികൃഷ്ണൻ മാസ്റ്റർ (late)ചേരുവഞ്ചേരി, മനോജൻ bsf(late), ബീന ചേരുവഞ്ചേരി,
സഹോദരങ്ങൾ :-തേറത്ത് ശ്രീധരൻ നമ്പ്യാർ , (late), കുഞ്ഞിരാമൻ നമ്പ്യാർ,കുഞ്ഞികൃഷ്ണൻ നമ്പ്യാർ,(Late)രവീന്ദ്രൻ നമ്പ്യാർ,
സംകാരം ശനിയാഴ്ച രാവിലെ 11.30 ന് ചേരുവാഞ്ചേരി മകളുടെ വസതിയിൽ
#devakiamma #passed #away