---
title: "#obituary | കൊടുവേരി അപ്പുണ്ണി കുറുപ്പ് അന്തരിച്ചു "
english_title: "#Koduveri #AppunniKurupp #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/264265/koduveri-appunnikurupp-passed-away"
published_at: "2025-01-18T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678b7947f208a_Untitled-1.jpg"
keywords: []
---

# #obituary | കൊടുവേരി അപ്പുണ്ണി കുറുപ്പ് അന്തരിച്ചു 

> **Lead Summary:** നാദാപുരം: കൊടുവേരി അപ്പുണ്ണി കുറുപ്പ് അന്തരിച്ചു.

## Article Content

നാദാപുരം: കൊടുവേരി അപ്പുണ്ണി കുറുപ്പ് അന്തരിച്ചു.

കെ ആർ എച്.എസ്.പുറമേരി റിട്ടയേഡ് അധ്യാപകനാണ്

ഭാര്യ: രാധാമ്മ ( ആയഞ്ചേരി കരുവോത്ത്)

മക്കൾ: ജിഷ നിഷ( ( നരിക്കുന്ന് യുപി സ്കൂൾ അധ്യാപിക )

മരുമക്കൾ : പ്രേമൻ കരിയാട് മനോജ്( ഗവൺമെന്റ് യുപി സ്കൂൾ ചെറുകുന്ന്)

സഹോദരങ്ങൾ: ഗംഗാധരൻ പത്മനാഭൻ ',പത്മാവതി, ശോഭ, വത്സല

സഞ്ചയനം ചൊവ്വഴ്ച 9 മണിക്ക്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/264265/koduveri-appunnikurupp-passed-away)