---
title: "#CKShibin | സി കെ  ഷിബിൻ സ്മരണ; നേത്ര, രക്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "#CKShibin #Commemoration #Organized #eye #blood #test #camp"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/264416/ckshibin-commemoration-organized-eye-blood-test-camp"
published_at: "2025-01-19T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678cbdbc4fc19_smarana.jpg"
keywords: []
---

# #CKShibin | സി കെ  ഷിബിൻ സ്മരണ; നേത്ര, രക്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം: **സി കെ ഷിബിൻ രക്തസാക്ഷി ദിനത്തിൻറെ ഭാഗമായി ഡിവൈഎഫ്ഐ കാക്കാറ്റിൽ, കാക്കാറ്റിൽ സെൻറർ യൂണിറ്റ് കമ്മിറ്റികളും സ്നേഹക്ലിനിക്കും ഹൈലുക്ക് ഐ കെയർ ക്ലിനിക്കും ചേർന്ന സംഘടിപ്പിച്ച രക്തനിർണയ ക്യാമ്പും നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചു.

## Article Content

**നാദാപുരം: **സി കെ ഷിബിൻ രക്തസാക്ഷി ദിനത്തിൻറെ ഭാഗമായി ഡിവൈഎഫ്ഐ കാക്കാറ്റിൽ, കാക്കാറ്റിൽ സെൻറർ യൂണിറ്റ് കമ്മിറ്റികളും സ്നേഹക്ലിനിക്കും ഹൈലുക്ക് ഐ കെയർ ക്ലിനിക്കും ചേർന്ന സംഘടിപ്പിച്ച രക്തനിർണയ ക്യാമ്പും നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചു.

ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി അഡ്വ പി രാഹുൽ രാജ് ഉദ്ഘാടനം ചെയ്തു.

കെ ടി കെ അരുൺ അധ്യക്ഷനായി.

ടി കണാരൻ, സി എച്ച് രജീഷ്, സി കെ പ്രസാദ് എന്നിവർ സംസാരിച്ചു.

പി പി അശ്വന്ത് സ്വാഗതവും വി പി ശ്രീപദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/264416/ckshibin-commemoration-organized-eye-blood-test-camp)