---
title: "#Peringathurbridge | അടിയന്തിര അറ്റകുറ്റപണി; പെരിങ്ങത്തൂർ പാലം നാളെ മുതൽ ഒരു മാസം പൂർണമായും അടച്ചിടും"
english_title: "#emergency #repairs #Peringathur #Bridge #completely #closed #one #month #from #tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/264474/emergency-repairs-peringathur-bridge-completely-closed-one-month-from-tomorrow"
published_at: "2025-01-19T22:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678d2dd69907d_road_closed.jpg"
keywords: []
---

# #Peringathurbridge | അടിയന്തിര അറ്റകുറ്റപണി; പെരിങ്ങത്തൂർ പാലം നാളെ മുതൽ ഒരു മാസം പൂർണമായും അടച്ചിടും

> **Lead Summary:** **നാദാപുരം: **പെരിങ്ങത്തൂർ പാലത്തിൻ്റെ അടിയന്തിര അറ്റകുറ്റപ്പണിയുടെ പ്രവൃത്തി നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹനഗതാഗതം നാളെ മുതൽ ഫെബ്രുവരി 20 വരെ അടച്ചിടും.

## Article Content

**നാദാപുരം: **പെരിങ്ങത്തൂർ പാലത്തിൻ്റെ അടിയന്തിര അറ്റകുറ്റപ്പണിയുടെ പ്രവൃത്തി നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹനഗതാഗതം നാളെ മുതൽ ഫെബ്രുവരി 20 വരെ അടച്ചിടും.

ചെറിയ വാഹനങ്ങൾ ഉൾപ്പെടെ പൂർണ്ണമായും നിരോധിക്കും.

ഇതുവഴി പോകേണ്ട വാഹനങ്ങൾ മുണ്ടത്തോട് പാലം - പാറക്കടവ് വഴിയോ / കാഞ്ഞിരക്കടവ് വഴിയോ പോകേണ്ട വിധത്തിൽ ഗതാഗത ക്രമീകരണം നടത്തുവാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കണ്ണൂർ പൊതുമരാമത്ത് പാലങ്ങൾ ഉപവിഭാഗം, അസിസ്റ്റൻ്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/264474/emergency-repairs-peringathur-bridge-completely-closed-one-month-from-tomorrow)