എടച്ചേരി: (nadapuram.truevisionnews.com) വിജയകലാ വേദി ആൻ്റ് ഗ്രന്ഥാലയം 70-ാം വാർഷികത്തിൻ്റെ ഭാഗമായി പുസ്തകവണ്ടി പര്യടനം നടത്തി.

താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എം. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു.
വിവിധ കേന്ദ്രങ്ങളിൽ രാജീവ് വള്ളിൽ, കെ.ടി. കെ പ്രേമചന്ദ്രൻ, കെ.ഹരീന്ദ്രൻ രാധാകൃഷ്ണൻ എടേച്ചരി, കണ്ണോത്ത് കൃഷ്ണൻ, കെ. രാമചന്ദ്രൻ, കെ.രാജു, കിരൺ എൻ.കെ, എം. സുരേന്ദ്രൻ,മനോജ് എന്നിവർ സംസാരിച്ചു.
#Vijayakala #Vedi #and #Granthalayam #Edachery #book #cart #tour