---
title: "#Congress | സായഹ്ന ധർണ്ണ; റേഷൻ കടകൾ കൃത്യമായി തുറന്നു പ്രവർത്തിക്കാത്തതിൽ കോൺഗ്രസ് പ്രതിഷേധം  "
english_title: "#Congress #protests #ration #shops #not #properly #opened #functioning"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/264695/congress-protests-ration-shops-not-properly-opened-functioning"
published_at: "2025-01-20T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678e79a11df55_c.jpg"
keywords: []
---

# #Congress | സായഹ്ന ധർണ്ണ; റേഷൻ കടകൾ കൃത്യമായി തുറന്നു പ്രവർത്തിക്കാത്തതിൽ കോൺഗ്രസ് പ്രതിഷേധം  

> **Lead Summary:** **നാദാപുരം : ** സംസ്ഥാനത്തെ റേഷൻ കടകൾ കൃത്യമായി തുറന്നു പ്രവർത്തിക്കാത്തതിൽ പ്രതിഷേധിച്ച് കല്ലുനിര റേഷൻ കടക്കു മുന്നിൽ കോൺഗ്രസ് സായഹ്ന ധർണ്ണ നടത്തി .

## Article Content

**നാദാപുരം : ** സംസ്ഥാനത്തെ റേഷൻ കടകൾ കൃത്യമായി തുറന്നു പ്രവർത്തിക്കാത്തതിൽ പ്രതിഷേധിച്ച് കല്ലുനിര റേഷൻ കടക്കു മുന്നിൽ കോൺഗ്രസ് സായഹ്ന ധർണ്ണ നടത്തി .

ബ്ലോക്ക് പ്രസിഡന്റ് മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് കെ ചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

പി.കെ ശങ്കരൻ, കെ കൃഷ്ണൻ ,വി വി സുരേഷ് , കെ എൻ സുകുമാരൻ ,സി കെ കുമാരൻ ,പി പത്മനാഭൻ , പി കെ സുരേന്ദ്രൻ ,ഇ കെ നിഷ , സി എച്ച് രാഗി ,ആർ പി സൂപ്പി ,കെ ടി രാമചന്ദ്രൻ ,സി കെ നാണു , കെ കെ ഷാജി , കെ കെ നാണു പി പി ,രവീന്ദ്രൻ ,കെ വി കുമാരൻ ,നിഖിൽ കൃഷ്ണൻ ,പി കെ മാതു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/264695/congress-protests-ration-shops-not-properly-opened-functioning)