ചക്കര കുനി മൊയ്‌ദു ഹാജി അന്തരിച്ചു

ചക്കര കുനി മൊയ്‌ദു ഹാജി അന്തരിച്ചു
Jan 22, 2025 07:50 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) വെള്ളൂരിലെ ചക്കര കുനി മൊയ്‌ദു ഹാജി (85)അന്തരിച്ചു.

ഭാര്യ :മറിയം

മക്കൾ :ഖലീൽ(ഖത്തർ) മഹമൂദ്(ഖത്തർ ), ഇസ്മായിൽ(ബാംഗ്ലൂർ) റഹൂഫ്(ഖത്തർ )ആയിഷ, സുലൈഖ

മരുമക്കൾ :റൈഹാനത്ത്,(കുന്നുമ്മക്കര ),നാജിയ(ഇരിങ്ങണ്ണൂർ) ആയിഷ(പുറമേരി) റുംഷിന (പയ്യോളി) കുഞ്ഞമ്മദ് (ഓർക്കാട്ടേരി) റിയാസ് (അയഞ്ചേരി).

സഹോദരങ്ങൾ: പോക്കർ ഹാജി, കുഞ്ഞാമി ഹജ്ജുമ്മ, പരേതരായ കുഞ്ഞബ്ദുള്ള ഹാജി, മറിയം

കബറടക്കം ഇന്ന് രാത്രി 9.30 വെള്ളൂർ നിറന്നി മസ്ജിദിൽ


#Chakara #Kuni #MoiduHaji #passed #away

Next TV

Related Stories
എടക്കണ്ടിയിൽ കണാരൻ അന്തരിച്ചു

Feb 15, 2025 06:48 PM

എടക്കണ്ടിയിൽ കണാരൻ അന്തരിച്ചു

കുമ്മങ്കോട്ടെ എടക്കണ്ടിയിൽ കണാരൻ (72)...

Read More >>
അർബുദം കീഴടക്കി; ബാബുവിൻ്റെ വേർപാട് നാടിന് നൊമ്പരമായി

Feb 13, 2025 07:46 PM

അർബുദം കീഴടക്കി; ബാബുവിൻ്റെ വേർപാട് നാടിന് നൊമ്പരമായി

ചെക്യാട് താഴെ പുരയിൽ ഇ.കെ. ബാബു ആണ് ചികിത്സയ്ക്കിടയിൽ...

Read More >>
Top Stories










News Roundup