നാദാപുരം: ബി ജെ പി നാദാപുരം മണ്ഡലം പ്രസിഡന്റായി പുതിയതായി തിരഞ്ഞടുക്കപ്പെട്ട ആർ പി ബിനീഷിന് സ്വീകരണം നൽകി. കല്ലാച്ചിയിൽ ചേർന്ന യോഗം ജില്ല: ജനറൽ സെക്രട്ടറി എം മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

കെ കെ രഞ്ജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ മേഖല വൈ.പ്രസിഡന്റ് എം.പി രാജൻ, ടി കെ പ്രഭാകരൻ, എം ടി ഗോപിനാഥ്, കെ.ടി കെ ചന്ദ്രൻ ,പി മധുപ്രസാദ്, മുരളി മാസ്റ്റർ, മത്തത്ത് ചന്ദ്രൻ , വിപി പവിത്രൻ , ബിനീഷ് തൂണേരി, എന്നിവർ സംസാരിച്ചു. പടം: സ്വീകരണ പരിപാടി എം മോഹന മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.
#Bineesh #constituency #president #reception #Kallachi