---
title: "സിവിൽ പോലീസ് ഓഫീസർ നിയമനം ലഭിച്ചവരെ അഭിനന്ദിച്ചു"
english_title: "#Appreciated #appointed #Civil #Police #Officers"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/265292/appreciated-appointed-civil-police-officers"
published_at: "2025-01-23T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679216e267698_jpg"
keywords: []
---

# സിവിൽ പോലീസ് ഓഫീസർ നിയമനം ലഭിച്ചവരെ അഭിനന്ദിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂർ: **എം.പി ബാലഗോപാൽ കൾച്ചറൽ വിംഗിൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാന പോലീസ് സേനയിലേക്ക് സിവിൽ പോലീസ് ഓഫീസർമാരായി നിയമനം കിട്ടിയ ശ്രീരൂപ്, ജിതിൻ മോഹനൻ എന്നിവരെ അനുമോദിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ: **എം.പി ബാലഗോപാൽ കൾച്ചറൽ വിംഗിൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാന പോലീസ് സേനയിലേക്ക് സിവിൽ പോലീസ് ഓഫീസർമാരായി നിയമനം കിട്ടിയ ശ്രീരൂപ്, ജിതിൻ മോഹനൻ എന്നിവരെ അനുമോദിച്ചു.

അനുമോദനയോഗത്തിൽ എം.പി.നന്ദകുമാർ അധ്യക്ഷത വഹിച്ചു.

എം.സുകുമാരൻ, ടി.രാജീവൻ, ശ്രീകേഷ് എം, ദിനൂപ്, സൂരജ്, ഷീന. എം എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/265292/appreciated-appointed-civil-police-officers)