---
title: "പഞ്ചവത്സര പദ്ധതി; വികസന സെമിനാറും ലാപ്ടോപ്പ് വിതരണവും നടത്തി "
english_title: "#Five #Year #Plan #Conducted #development #seminar #laptop #distribution"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/265363/five-year-plan-conducted-development-seminar-laptop-distribution"
published_at: "2025-01-23T22:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6792761e03875_vv_muhammadali.jpg"
keywords: []
---

# പഞ്ചവത്സര പദ്ധതി; വികസന സെമിനാറും ലാപ്ടോപ്പ് വിതരണവും നടത്തി 

> **Lead Summary:** **നാദാപുരം: **നാദാപുരം പഞ്ചായത്ത് 14ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുള്ള വികസന സെമിനാറും പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ പ്രസിഡണ്ട് വി.വി.മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: **നാദാപുരം പഞ്ചായത്ത് 14ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുള്ള വികസന സെമിനാറും പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ പ്രസിഡണ്ട് വി.വി.മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് അദ്ധ്യക്ഷ വഹിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/265363/five-year-plan-conducted-development-seminar-laptop-distribution)