---
title: "ഓർമയിൽ ടി സി ഗോപാലൻ മാസ്റ്റർ; കല്ലാച്ചിയിൽ തൊഴിലുറപ്പ് തൊഴിലാളി സംഗമം സംഘടിപ്പിച്ചു "
english_title: "#TCGopalan #Master #meeting #guaranteed #workers #Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/265482/tcgopalan-master-meeting-guaranteed-workers-kallachi"
published_at: "2025-01-24T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67933c4c4d14f_tc_gopalan_masater.jpg"
keywords: []
---

# ഓർമയിൽ ടി സി ഗോപാലൻ മാസ്റ്റർ; കല്ലാച്ചിയിൽ തൊഴിലുറപ്പ് തൊഴിലാളി സംഗമം സംഘടിപ്പിച്ചു 

> **Lead Summary:** കല്ലാച്ചി: കർഷക തൊഴിലാളി യൂണിയൻ നേതാവും സിപിഐ എം ജില്ലാ കമ്മിറ്റി അംഗവുമായ ടി സി ഗോപാലൻ മാസ്റ്ററുടെ പന്ത്രണ്ടാമത് ചരമവാർഷിക ദിനത്തിന്റെ ഭാഗ മായി കല്ലാച്ചിയിൽ തൊഴിലുറപ്പ് തൊഴിലാളി സംഗമം നടത്തി.

## Article Content

കല്ലാച്ചി: കർഷക തൊഴിലാളി യൂണിയൻ നേതാവും സിപിഐ എം ജില്ലാ കമ്മിറ്റി അംഗവുമായ ടി സി ഗോപാലൻ മാസ്റ്ററുടെ പന്ത്രണ്ടാമത് ചരമവാർഷിക ദിനത്തിന്റെ ഭാഗ മായി കല്ലാച്ചിയിൽ തൊഴിലുറപ്പ് തൊഴിലാളി സംഗമം നടത്തി.

യൂണിയൻ ജില്ലാ സെക്രട്ടറി പി ശ്രീ ധരൻ ഉദ്‌ഘാടനം ചെയ്തു. ടി ചന്ദ്രൻ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി ടി പ്രദീപ് കുമാർ, പി പി ബാലകൃഷ്ണൻ, കെ ബാലൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/265482/tcgopalan-master-meeting-guaranteed-workers-kallachi)