---
title: "തെരുവംപറമ്പ് പുഴ കയ്യേറ്റം; ഡിവൈഎഫ്ഐ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു"
english_title: "#Theruvamparamb #river #encroachment #DYFI #protest #movement"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/265593/theruvamparamb-river-encroachment-dyfi-protest-movement"
published_at: "2025-01-24T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6793b08905aed_DYFI.jpg"
keywords: []
---

# തെരുവംപറമ്പ് പുഴ കയ്യേറ്റം; ഡിവൈഎഫ്ഐ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം: **തെരുവംപറമ്പിൽ മയ്യഴി പുഴ നികത്തി സ്വാഭാവിക നിരോഴുക്ക് തടസ്സപ്പെടുത്തുന്ന മാഫിയ ശക്തികൾക്കെതിരേ നടപടി സ്വീകരിക്കുക, പുഴയോരത്തെ അശാസ്ത്രീയ നിർമ്മാണ പ്രവൃത്തികൾ നിർത്തിവെയ്ക്കുക, കളിസ്ഥലം ശാസ്ത്രീയമായി നിർമ്മിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തി ഡിവൈഎഫ്ഐ നേതൃത്വത്തിൽ തെരുവംപറമ്പിൽ പുഴയോത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

## Article Content

**നാദാപുരം: **തെരുവംപറമ്പിൽ മയ്യഴി പുഴ നികത്തി സ്വാഭാവിക നിരോഴുക്ക് തടസ്സപ്പെടുത്തുന്ന മാഫിയ ശക്തികൾക്കെതിരേ നടപടി സ്വീകരിക്കുക, പുഴയോരത്തെ അശാസ്ത്രീയ നിർമ്മാണ പ്രവൃത്തികൾ നിർത്തിവെയ്ക്കുക, കളിസ്ഥലം ശാസ്ത്രീയമായി നിർമ്മിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തി ഡിവൈഎഫ്ഐ നേതൃത്വത്തിൽ തെരുവംപറമ്പിൽ പുഴയോത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് സെക്രട്ടറി അഡ്വ പി രാഹുൽ രാജ് ഉദ്ഘാടനം ചെയ്തു. പി പി ഷഹറാസ് അധ്യക്ഷനായി.

സി എച്ച് രജീഷ്, പ്രിജിൽ കല്ലാച്ചി, കെ കെ അശ്വന്ത്, സി കെ പ്രസാദ്, കെ അപർണ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/265593/theruvamparamb-river-encroachment-dyfi-protest-movement)