---
title: "പ്ലോട്ടുകൾ അണിനിരത്തും; ജവഹർ ബാൽ മഞ്ച് സ്നേഹ യാത്ര ഇന്ന് നാദാപുരത്ത് "
english_title: "#Plots #Jawahar #Bal #Manch #Sneha #Yatra #today #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/265657/plots-jawahar-bal-manch-sneha-yatra-today-nadapuram"
published_at: "2025-01-25T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67946c5f09a3f_WhatsApp_Image_2025-01-25_at_10.14.56_AM.jpeg"
keywords: []
---

# പ്ലോട്ടുകൾ അണിനിരത്തും; ജവഹർ ബാൽ മഞ്ച് സ്നേഹ യാത്ര ഇന്ന് നാദാപുരത്ത് 

> **Lead Summary:** **നാദാപുരം : ** ജവഹർ ബാൽ മഞ്ച് സ്നേഹ യാത്ര ഇന്ന് നാദാപുരത്ത്. അഞ്ഞൂറോളം കുട്ടികളും രക്ഷിതാക്കളും പങ്കെടുക്കുന്ന പരിപാടിയിൽ ദേശസ്നേഹത്തിന് പ്രാധാന്യം നൽകികൊണ്ടുള്ള പ്ലോട്ടുകൾ അണിനിരത്തും.

## Article Content

**നാദാപുരം : ** ജവഹർ ബാൽ മഞ്ച് സ്നേഹ യാത്ര ഇന്ന് നാദാപുരത്ത്. അഞ്ഞൂറോളം കുട്ടികളും രക്ഷിതാക്കളും പങ്കെടുക്കുന്ന പരിപാടിയിൽ ദേശസ്നേഹത്തിന് പ്രാധാന്യം നൽകികൊണ്ടുള്ള പ്ലോട്ടുകൾ അണിനിരത്തും.

നർത്തനൃത്ത്യങ്ങൾ, ബേൻറ്റ്, ശിങ്കാരിമേളം, നിശ്ചലദൃശ്യങ്ങൾ എന്നിവയുണ്ടാകും. വൈകുന്നേരം 3.30 ന് കല്ലാച്ചി കോടതി റോഡിൽ വെച്ച് ആരംഭിക്കുന്ന യാത്ര വൈകുന്നേരം അഞ്ച് മണിക്ക് നാദാപുരം പോലീസ് സ്റ്റേഷൻ പരിസരത്ത് സമാപിക്കും

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/265657/plots-jawahar-bal-manch-sneha-yatra-today-nadapuram)