---
title: "നാദാപുരം സ്വദേശി ഷാർജയിൽ അന്തരിച്ചു "
english_title: "#native #Nadapuram #passed #away #Sharjah"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/265811/native-nadapuram-passed-away-sharjah"
published_at: "2025-01-25T20:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6794f60467ce9_death.jpg"
keywords: []
---

# നാദാപുരം സ്വദേശി ഷാർജയിൽ അന്തരിച്ചു 

> **Lead Summary:** **നാദാപുരം: **ഷാർജയിലെ വ്യാപാരി ചാലപ്പുറത്തെ കാട്ടിൽ ഒതിയോത്ത് അഷ്റഫ് ഷാർജയിൽ അന്തരിച്ചു.

## Article Content

**നാദാപുരം: **ഷാർജയിലെ വ്യാപാരി ചാലപ്പുറത്തെ കാട്ടിൽ ഒതിയോത്ത് അഷ്റഫ് ഷാർജയിൽ അന്തരിച്ചു.

ഹൃദയാഘാതത്തെ തടർന്നായിരുന്നു മരണം

പരേതരായ കാട്ടിൽ ഒതിയോത്ത് കുഞ്ഞാലി ഹാജിയുടെയും കുഞ്ഞിപ്പാത്തു ഹജ്ജുമ്മയുടെയും മകനാണ്.

ഭാര്യ: സൗദ.

മക്കൾ: അസ് നീൻ, മുഹമ്മദ് ആസിഫ്, അൻഷിഫ, മുഹമ്മദ് റഫ്ന.

സഹോദരങ്ങൾ: ബഷീർ, മുനീർ അസീസ്, സലിം, ഹലീമ, കുഞ്ഞാമി, മറിയം, നഫീസു, ബിയ്യാത്തു,റംല, റഹ്മത്ത് ,പരേതനായ അബ്ദുല്ല.

മയ്യിത്ത് നമസ്കാരം നാളെ എട്ട് മണിക്ക് നാദാപുരം ജുമുഅ മസ്ജിദ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/265811/native-nadapuram-passed-away-sharjah)