---
title: "കല്ലാച്ചിയിൽ ടിപ്പർ ലോറിയോടിച്ച പതിനേഴുകാരൻ പിടിയിൽ, പിതാവിനെതിരെയും കേസെടുത്ത് പൊലീസ്  "
english_title: "#Police #arrested #17 #year #old #drove #tipper #lorry #Kallachi #Case #against #father "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/265951/police-arrested-17-year-old-drove-tipper-lorry-kallachi-case-against-father-new"
published_at: "2025-01-26T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6795f0fcb2889_WhatsApp_Image_2025-01-26_at_1.40.57_PM.jpeg"
keywords: []
---

# കല്ലാച്ചിയിൽ ടിപ്പർ ലോറിയോടിച്ച പതിനേഴുകാരൻ പിടിയിൽ, പിതാവിനെതിരെയും കേസെടുത്ത് പൊലീസ്  

> **Lead Summary:** കല്ലാച്ചി: ടിപ്പർ ലോറിയുമായി 17കാരൻ റോഡിലിറങ്ങി. കോഴിക്കോട്ടെ കല്ലാച്ചിയിൽ വാണിയൂർ റോഡിലാണ് സംഭവം.

## Article Content

കല്ലാച്ചി: ടിപ്പർ ലോറിയുമായി 17കാരൻ റോഡിലിറങ്ങി. കോഴിക്കോട്ടെ കല്ലാച്ചിയിൽ വാണിയൂർ റോഡിലാണ് സംഭവം.

കുട്ടിയെ നാദാപുരം പൊലീസ് പിടികൂടി. കുട്ടിയുടെ പിതാവ് നജീബിന്‍റെ (46) പേരിൽ കേസെടുത്തു.

ലോറിയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/265951/police-arrested-17-year-old-drove-tipper-lorry-kallachi-case-against-father-new)