---
title: "തളരാത സായാഹ്നം; വയോജന സംഗമവും കലാമേളയും ആരംഭിച്ചു"
english_title: "#Vayojana #Sangam #Kala #Mela #started"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/265961/vayojana-sangam-kala-mela-started"
published_at: "2025-01-26T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6795f72c04835_Untitled-1.jpg"
keywords: []
---

# തളരാത സായാഹ്നം; വയോജന സംഗമവും കലാമേളയും ആരംഭിച്ചു

> **Lead Summary:** **വളയം: **ജീവിത സായാഹ്‌നത്തിൽ തളരാതെ ആടിയും പാടിയും അവർ ഉല്ലസിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന വയോജന സംഗമവും കലാമേളയും വളയം ഹയർ സെക്കറണ്ടി സ്കൂളിൽ ആരംഭിച്ചു.

## Article Content

**വളയം: **ജീവിത സായാഹ്‌നത്തിൽ തളരാതെ ആടിയും പാടിയും അവർ ഉല്ലസിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന വയോജന സംഗമവും കലാമേളയും വളയം ഹയർ സെക്കറണ്ടി സ്കൂളിൽ ആരംഭിച്ചു.

സംഗമത്തിന്റെയുo കലാമേളയുടെ യും ഉദ്ഘാടനം ജില്ല പഞ്ചായത്ത് മെമ്പർ കുടുത്താം കണ്ടി സുരേഷ് മാസ്റ്റർ നിർവ്വഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജ അധ്യക്ഷത വഹിച്ചു.

വളയം പഞ്ചായത്ത് പ്രസിഡണ്ട് കെ.പി പ്രദീഷ് , ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷരായ രജീന്ദ്രൻ കപ്പള്ളി , കെ.കെ. ഇന്ദിര, ബിന്ദു പുതിയോട്ടിൽ, മെമ്പർ നജ്മ യാസിർ, സായൂജ്യം വയോജന സഭ ഭാരവാഹികളായ പി.കെ.ദാമു മാസ്റ്റർ . എം ശങ്കരൻ മാസ്റ്റർ, എ.കെ പിതാംബരൻ മാസ്റ്റർ,എം.കെ അശോകൻ മാസ്റ്റർ, സിഡി പിഒ ചിന്മയി എസ് ആനന്ദ് എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/265961/vayojana-sangam-kala-mela-started)