---
title: "ശംസുൽ ഉലമാ കീഴന ഓർ ആണ്ട് അനുസ്‌മരണം സംഘടിപ്പിച്ചു"
english_title: "#Shamsul #Ulama #keezhanaor #commemmoration "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/266012/shamsul-ulama-keezhanaor-commemmoration"
published_at: "2025-01-26T18:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67962df38763f_commemmoration.jpg"
keywords: []
---

# ശംസുൽ ഉലമാ കീഴന ഓർ ആണ്ട് അനുസ്‌മരണം സംഘടിപ്പിച്ചു

> **Lead Summary:** നാദാപുരം: പെരുമുണ്ടശ്ശേരി മസ്ജിദു റഹ്മത്ത് കമ്മിറ്റി കുനിയിൽ പ്രമുഖ പണ്ഡിതൻ ആയിരുന്ന ശംസുൽ ഉലമാ കീഴന ഓറുടെ ആണ്ട് അനുസ്‌മരണം സംഘടിപ്പിച്ചു.

## Article Content

നാദാപുരം: പെരുമുണ്ടശ്ശേരി മസ്ജിദു റഹ്മത്ത് കമ്മിറ്റി കുനിയിൽ പ്രമുഖ പണ്ഡിതൻ ആയിരുന്ന ശംസുൽ ഉലമാ കീഴന ഓറുടെ ആണ്ട് അനുസ്‌മരണം സംഘടിപ്പിച്ചു.

പള്ളിക്കമ്മിറ്റി പ്രസിഡൻ്റ് പുതിയോട്ടിൽ മഹമൂജിയുടെ അധ്യക്ഷതയിൽ താഴെ ചാലിൽ അമ്മദ് മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. സഈദ് ദാറാനി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. സുബൈർ പെരുമുണ്ടശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തി.

പൂ കോയ തങ്ങൾ, കൊടച്ചങ്കണ്ടി മൊയ്തു, ഒതിയോത്ത് ഹമീദ് ഹാജി, ടി.ടി കുഞ്ഞബ്ദുള്ള ഹാജി, മെയിതു തിരുവൻക്കോത്ത്, ഹമീദ്.പി.പി, സൂപി .സി .കെ, മുഹമ്മദ്.കെ.കെ, ഫഹദ്.ടി.കെ, ശബിനാസ്.ഒ, ബശീർ.കെ.എം,മുഹ്സിൻ.ടി.ടി, മജീദ്.പി.ടി,മുഹമ്മദ്, മുഹ്സിൻ കാഞ്ഞിരമുള്ളതിൽ, സലാം ചലിൽ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/266012/shamsul-ulama-keezhanaor-commemmoration)