---
title: "ജയ് ജവാൻ സംഗമം; നാദാപുരം പഞ്ചായത്തിലെ വിമുക്തഭടന്മാരെ ആദരിച്ച് കോൺഗ്രസ് "
english_title: "#Jai #Jawan #Sangamam #Congress #honored Veterans #Nadapuram #panchayath"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/266111/jai-jawan-sangamam-congress-honored-veterans-nadapuram-panchayath"
published_at: "2025-01-27T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679721f5cd7a2_honoured.jpg"
keywords: []
---

# ജയ് ജവാൻ സംഗമം; നാദാപുരം പഞ്ചായത്തിലെ വിമുക്തഭടന്മാരെ ആദരിച്ച് കോൺഗ്രസ് 

> **Lead Summary:** **നാദാപുരം: **കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ജയ് ജവാൻ സംഗമം പഞ്ചായത്തിലെ മുഴുവൻ വിമുക്തഭടന്മാരെയും യോഗത്തിൽ ആദരിച്ചു.

## Article Content

**നാദാപുരം: **കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ജയ് ജവാൻ സംഗമം പഞ്ചായത്തിലെ മുഴുവൻ വിമുക്തഭടന്മാരെയും യോഗത്തിൽ ആദരിച്ചു.

മുൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ശ്രീ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വി.വി റിനീഷ് അധ്യക്ഷത വഹിച്ചു.

  അഡ്വ:പ്രമോദ് കക്കട്ടിൽ, ആവോലം രാധാകൃഷ്ണൻ,മോഹനൻ പാറക്കടവ്,അഡ്വ: കെ എംരഘുനാഥ്, പി കെ ദാമു മാസ്റ്റർ,അനസ് നങ്ങാണ്ടി ,വികെ ബാലമണി,ഷാജി കുമ്മംങ്കോട്,രൂപേഷ് കിഴക്കേടത്ത് തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/266111/jai-jawan-sangamam-congress-honored-veterans-nadapuram-panchayath)