നാദാപുരം: (nadapuram.truevisionnews.com) സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വാഗത ഗാനം രചിച്ച കവി ശ്രീനിവാസൻ തൂണേരിയെ തൂണേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിച്ചു.

പ്രസിഡണ്ട് സുധ സത്യൻ ഉപഹാരം നൽകി.
വൈസ് പ്രസിഡൻ്റ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ, രജില കിഴക്കുംകരമൽ, റഷീദ് കാഞ്ഞിരക്കണ്ടിയിൽ പി ഷാഹിന, കെ മധു മോഹനൻ, ടി എൻ രഞ്ജിത്ത്, ലിഷ കുഞ്ഞിപുരയിൽ, ഇ കെ രാജൻ, ഫൗസിയ സലിം എൻ സി, അജിത വി കെ, അശോകൻ തൂണേരി, കെപിസി തങ്ങൾ, നെല്ലിയേരി ബാലൻ, പി പി സുരേഷ് കുമാർ, പി കെ സുജാത ടീച്ചർ, ബാലരാജ് മാസ്റ്റർ എം, രവി വെള്ളൂർ എന്നിവർ സംബന്ധിച്ചു.
#Tribute #Srinivasan #Thooneri #composed #welcome #song #school #arts #festival