---
title: "ടി.സി ഗോപാലൻ മാസ്റ്റർ സ്മരണ; ചേലക്കാട് വിദ്യാർത്ഥി -യുവജനസംഗമം സംഘടിപ്പിച്ചു"
english_title: "#TCGopalanMaster #commemmoration #Organized #Chelakkad #Student #Youth #Sangamam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/266194/tcgopalanmaster-commemmoration-organized-chelakkad-student-youth-sangamam"
published_at: "2025-01-27T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679762bc2b869_sangamam.jpg"
keywords: []
---

# ടി.സി ഗോപാലൻ മാസ്റ്റർ സ്മരണ; ചേലക്കാട് വിദ്യാർത്ഥി -യുവജനസംഗമം സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം: **സി.പി.എം ജില്ലാ കമ്മറ്റി അംഗവും സഹകാരിയുമായ ടി.സി ഗോപാലൻ മാസ്റ്ററുടെ 12-ാം ചരമവാർഷികത്തോട് അനുബന്ധിച്ച് ചേലക്കാട് വിദ്യാർത്ഥി യുവജനസംഗമം സംഘടിപ്പിച്ചു.

## Article Content

**നാദാപുരം: **സി.പി.എം ജില്ലാ കമ്മറ്റി അംഗവും സഹകാരിയുമായ ടി.സി ഗോപാലൻ മാസ്റ്ററുടെ 12-ാം ചരമവാർഷികത്തോട് അനുബന്ധിച്ച് ചേലക്കാട് വിദ്യാർത്ഥി യുവജനസംഗമം സംഘടിപ്പിച്ചു.

ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് സിറാജ് ഉൽഘടനം ചെയ്‌തു.

ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. പി രാഹുൽ രാജ്, സി.പി.എം കല്ലാച്ചി ലോക്കൽ സെക്രട്ടറി കെ.ൽ കുമാരൻ മാസ്റ്റർ, എ.കെ ബിജിത്ത്, സി.എച്ച് രജീഷ്, പി.പി ഷഹറാസ്, കെ.കെ അശ്വന്ത്, സാന്ദ്ര സചീന്ദ്രൻ, പ്രിജിൽ, വിഷ്ണു, എന്നിവർ സംസാരിച്ചു.

സി അശോകൻ മാസ്റ്റർ അധ്യക്ഷനായി.ജിഷ്ണു സ്വാഗതവും തേജ ലക്ഷ്‌മി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/266194/tcgopalanmaster-commemmoration-organized-chelakkad-student-youth-sangamam)