---
title: "വോട്ടേഴ്‌സ് ഡേ; ബോധവൽകരണ ക്ലാസ്സും ഫ്ലാഷ് മോബും സംഘടിപ്പിച്ചു"
english_title: "#Voters #Day #Organized #awareness #class #flash #mob"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/266265/voters-day-organized-awareness-class-flash-mob"
published_at: "2025-01-27T22:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6797c0bcd1c55_voters_day.jpg"
keywords: []
---

# വോട്ടേഴ്‌സ് ഡേ; ബോധവൽകരണ ക്ലാസ്സും ഫ്ലാഷ് മോബും സംഘടിപ്പിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂർ: **നവയുഗ കലാ കായിക സമിതി & ഗ്രന്ഥാലയം ഇരിങ്ങണ്ണൂരും നെഹ്‌റു യുവ കേന്ദ്ര കോഴിക്കോടും സംയുക്തമായി വോട്ടേഴ്‌സ് ഡേ ബോധവൽകരണ ക്ലാസ്സും ഫ്ലാഷ് മോബും സംഘടിപ്പിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ: **നവയുഗ കലാ കായിക സമിതി & ഗ്രന്ഥാലയം ഇരിങ്ങണ്ണൂരും നെഹ്‌റു യുവ കേന്ദ്ര കോഴിക്കോടും സംയുക്തമായി വോട്ടേഴ്‌സ് ഡേ ബോധവൽകരണ ക്ലാസ്സും ഫ്ലാഷ് മോബും സംഘടിപ്പിച്ചു.

ലൈബ്രറി കൗൺസിൽ താലൂക്ക് വൈസ് പ്രസിഡന്റ്‌ പിഎം നാണു ഉദ്ഘാടനം ചെയ്തു.

പ്രണവ് പിസ് ആദ്യക്ഷത വഹിച്ച ചടങ്ങിൽ സുമേഷ് വോട്ടേഴ്‌സ് ഡേ ബോധവൽകരണ ക്ലാസ്സ്‌ എടുത്തു. പ്രദേശത്തെ കുട്ടികളുടെ ഫ്ലാഷ് മോബും അരങ്ങേരി.

വത്സരാജ് മണലാട്ട് ബാലൻ കെ ഗീത എൻ.രജീഷ് എൻ എ അമൽജിത്ത് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/266265/voters-day-organized-awareness-class-flash-mob)