---
title: " റേഷൻ വിതരണം നിലച്ചു; പാറക്കടവിലെ റേഷൻ ഷോപ്പുകൾക്ക് മുമ്പിൽ ധർണ്ണ നടത്തി കോൺഗ്രസ് "
english_title: "#Ration supply stopped; Congress staged dharna in front of ration shops in Parakkad"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/266412/ration-supply-stopped-congress-staged-dharna-in-front-of-ration-shops-in-parakkad"
published_at: "2025-01-28T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6798b97dd4d35_Untitled-2.jpg"
keywords: []
---

#  റേഷൻ വിതരണം നിലച്ചു; പാറക്കടവിലെ റേഷൻ ഷോപ്പുകൾക്ക് മുമ്പിൽ ധർണ്ണ നടത്തി കോൺഗ്രസ് 

> **Lead Summary:** നാദാപുരം : റേഷൻ വിതരണം അവതാളത്തിലായതിനെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി കളുടെ നേതൃത്വത്തിൽ റേഷൻ ഷോപ്പുകൾക്ക് മുമ്പിൽ ധർണ്ണ നടത്തി.

## Article Content

നാദാപുരം : റേഷൻ വിതരണം അവതാളത്തിലായതിനെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി കളുടെ നേതൃത്വത്തിൽ റേഷൻ ഷോപ്പുകൾക്ക് മുമ്പിൽ ധർണ്ണ നടത്തി.

റേഷൻഷോപ്പുകളിൽ അവശ്യ സാധനങ്ങൾ ഇല്ലാതിരിക്കുകയും വിതരണം നിലക്കുകയും ചെയ്ത സാഹചര്യത്തിലാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ സമരവുമായി എത്തിയത്.

ചെക്ക്യാട് മണ്ടലം കമ്മിറ്റി പാറക്കടവിലെ റേഷൻ ഷോപ്പിന് മുമ്പിൽ നടത്തിയ ധർണ്ണ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ കെ അബൂബക്കർ ഹാജി അദ്ധ്യക്ഷത വഹിച്ചു.

ഡിസിസി സെക്രട്ടറി മാക്കൂൽ കേളപ്പ

ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ കെ അബൂബക്കർ ഹാജി അദ്ധ്യക്ഷത വഹിച്ചു.

ഡിസിസി സെക്രട്ടറി മാക്കൂൽ കേളപ്പ

ൻ, മഹമൂദ് പൂള, നെല്ലൂർ മൊയ്തു,വി കെ അസൂട്ടി, വള്ളിൽ അബ്ദുള്ള,അസീസ് കൊല്ലനാണ്ടി, മഹമൂദ് പാട്ടോൻ,യു മനോജൻ,നാണു ചന്ദനാണ്ടി, കല്ലിൽ പവി,പി രാജൻ എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/266412/ration-supply-stopped-congress-staged-dharna-in-front-of-ration-shops-in-parakkad)